ചെടിച്ചട്ടിയിലെ കൃഷി വിജയിക്കാന്‍ ഏറ്റവും അത്യാവശ്യം വളരെ കൃത്യമായ അളവില്‍ ചെടി നനക്കുക എന്നതാണ്. ഒരു ദിവസം നോട്ടം തെറ്റിയാല്‍ ചെടി ഉണങ്ങും. വെള്ളമോരല്‍പ്പം കൂടിപ്പോയാലോ? അപ്പോഴും കരിയാന്‍ തുടങ്ങും. നേഴ്സറിയില്‍ കണ്ട ഭംഗിയൊക്കെ രണ്ടാഴ്ച കൊണ്ട് പോകും. അതോടെ മിക്കവരും കൃഷി ഉപക്ഷിക്കും.
ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു ശാശ്വത പരിഹാരമാണ് ജെല്ലി നന. സ്വന്തം ഭാരത്തിന്റെ അഞ്ഞൂറ് ഇരട്ടി റ്വെ ള്ളം വലിച്ചെടുത്തു ചെടികള്‍ക്ക് കുറേശെ വിട്ടു കൊടുക്കുന്ന അക്രിലെട്റ്റ് തരികള്‍ വെറുതെ മണ്ണില്‍ ചേര്‍ത്തു കൊടുക്കുക.
- തിരികള്‍ ഉറപ്പിക്കണ്ടാ
- പമ്പ് വേണ്ടാ, ടൈമര്‍ വേണ്ടാ, കരണ്ട് വേണ്ടാ
- ആഴ്ചയില്‍ ഒരിക്കല്‍ നനച്ചാലും മതി
- വെള്ളം ആവിയായി നഷ്ടപ്പെടുന്നില്ല
- കൃത്യമായി ഈര്‍പ്പം നില നില്‍ക്കുന്നു
- മണ്ണു ഇപ്പോഴും ഇളകി കിടക്കുന്നു
- ഒരു ചട്ടിയില്‍ ഒറ്റ ഒരു സ്പൂണ്‍ തരി മതി
- ഏട്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കുന്നു
- യാതൊരു ദൂഷ്യ ഫലങ്ങളും ഇല്ലാത്തത്
- NPK വളത്തില്‍ കാണുന്ന പൊട്ടാഷ് (K) അടിസ്ഥാനമായി നിര്‍മ്മിക്കപ്പെട്ടത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ