തേനീച്ച
Praise the Lord..
കേരളത്തിന്റെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ഒന്നാണ് തേനീച്ച വളർത്തൽ. സത്യത്തിൽ എല്ലാ കാലത്തും എന്തെങ്കിലും പുതിയ പരിപാടി കേരളം മൊത്തം കത്തി പടരുകയും അതുപോലെ അവസാനിക്കയും ചെയ്യാറുണ്ട്. ആട് തേക്ക് മാഞ്ചിയം മാത്രമല്ല. കൊക്കോ, വാനിലാ, മണി ചെയിൻ, നെറ്റ് വർക്ക് മാർക്കറ്റിങ്, അവസാനം മത്സ്യ കൃഷി വരെ. ഇതിലൊക്കെ ചിലർക്കൊക്കെ പണം കിട്ടും . മുമ്പ്ഈ പലതിന്റെയും അടുത്ത കാലത്തായി വളരെയേറെപ്പേർ ഇതിലേക്ക് മുന്നോട്ട് വരുന്നുണ്ട്.
ഹൈമിനോപ്ടെറ (Hymenoptera) വര്‍ഗത്തില്‍ പ്പെടുന്ന ഷഡ്പദം. സമൂഹജീവിയായ ഷഡ്പദമാണ് തേനീച്ച. തേനീച്ചയുടെ ശരീരത്തിന് ശിരസ്സ്, ഉരസ്സ്, ഉദരം എന്നിങ്ങനെ പ്രകടമായ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. തലയില്‍ കണ്ണുകളും സ്പര്‍ശിനികളും വദനഭാഗങ്ങളുമുണ്ട്. പുഷ്പങ്ങളില്‍നിന്ന് തേന്‍ വലിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന നാവ് (probosis), മെഴുകും മറ്റും മുറിക്കുന്നതിന് ഉതകുന്ന ഫലകങ്ങള്‍ (mandibles) എന്നിവയാണ് തേനീച്ചയുടെ പ്രധാന വദനഭാഗങ്ങള്‍. ഉരസ്സിലെ രണ്ട് ജോഡി ചിറകുകളും മൂന്ന് ജോഡി കാലുകളുമാണ് ഇവയുടെ സഞ്ചാര അവയവങ്ങള്‍. വേലക്കാരി തേനീച്ചയുടെ മൂന്നാമത്തെ ജോഡി കാലുകളില്‍ പൂമ്പൊടി ശേഖരിക്കുന്നതിനുള്ള പൂമ്പൊടി സഞ്ചി (pollen basket) ഉണ്ടായിരിക്കും. ഇവയുടെ ഉദരത്തിനടിവശത്തായി മെഴുക് ഉത്പാദിപ്പിക്കുന്ന മെഴുകുഗ്രന്ഥികളും ഉദരാഗ്രഭാഗത്ത് വിഷസൂചിയുമുണ്ട്
(തുടര്‍ന്ന് വായിക്കാന്‍ ലിങ്ക് താഴെ)
Beekeeping
Beekeeping is the practice of managing honey bee colonies in man-made hives.
For thousands of years, humans have enjoyed keeping bees.
The beekeeper is responsible for keeping the bees healthy an productive.
Becoming a beekeeper takes time and patience. It takes time to learn the many disciplines involved.
https://carolinahoneybees.com/category/beekeeping/